പാക്കിസ്ഥാൻ ഇന്ത്യയെ പേടിച്ചു വൈമാനികനെ കൈമാറി. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. ഒരു സമയത്ത് ഒന്ന് പറയൂ. ആവേശം കെട്ടു പോകുന്ന നേരം, അല്ലെങ്കിൽ ഉറക്കത്തിൽ ആരെങ്കിലുമൊക്കെ നിങ്ങളാണ് ലോകത്തെ വലിയ മണ്ടന്മാർ എന്നു പറയൂലെ.. എടോ , അവർ ലോകത്തിന് മുന്നിൽ ഒരു പടി , നയതന്ത്ര ചരിത്രത്തിലെ ഐതിഹാസികമായ ചുവടു , മുന്നിലേക്ക് വെച്ചുവെന്ന് നിങ്ങൾക്ക് മാത്രം എന്താണ് മനസ്സിലാക്കാൻ സാധിക്കാത്തത്?. ലോകം മുഴുവൻ ഇമ്രാൻ സ്റ്റാർ ആയി.എവിടെയാണ് ആ മോദി?.അയാൾ ചിത്രത്തിൽ ഉണ്ടോ?. ഇന്ത്യ നടത്തി എന്ന് പറയുന്ന ആക്രമണം ലോക മാധ്യമങ്ങൾ ചോദ്യം ചെയ്തു തുടങ്ങി.മേജർ രവിക്ക് വരെ കാര്യം മനസ്സിലായി. എന്നിട്ടും ഇൗ മൊയന്തുകൾ തള്ളു നിർത്തുന്നില്ല. കഷ്ടം തന്നെ..