പാകിസ്​ഥാനോടേറ്റുമുട്ടി ഇന്ത്യക്കായി വീര ചരമം പ്രാപിച്ച പരംവീർ അബ്​ദുൽ ഹമീദി​ൻെറ പേരിലുള്ള ചൗക്കിൽ ദേശീയ പതാക ഉയർത്തുന്നവരോട്​​ ഇന്ത്യയിൽ ജീവിക്കണമെങ്കിൽ പാകിസ്​ഥാൻ മുർദാബാദ്​ വിളിക്കേണ്ടിവരുമെന്നും വന്ദേമാതരം ചൊല്ലേണ്ടി വരുമെന്നും അതല്ലെങ്കിൽ ഖബർസ്​ഥാനിൽ പോകേണ്ടിവരുമെന്നും പറഞ്ഞ്​ ഹിന്ദുത്വ പ്രവർത്തകർ തിരങ്കാ യാത്രയുമായി വന്നുണ്ടാക്കിയ സംഘർഷം ഒരു​ ജീവനെടുക്കുകയും വ്യപാര സ്​ഥാപനങ്ങളും ചാമ്പലാക്കുകയും ചെയ്​തിട്ട്​ ഒരാഴ്ച​ കഴിഞ്ഞിട്ടും ഒരു വിഭാഗത്തി​ൻെറ പരാതികൾ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാതെ മാറ്റിവെച്ചിരിക്കുകയാണ്​

Top