പലസ്തീന്‍ യുവ ഫുട്ബാള്‍ താരം മുഹമ്മദ് ഖലീലിന് ഇസ്രേയൽ ഗാസയിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചു കൊണ്ട് നടക്കുന്ന മാർച്ചിൽ പങ്കെടുക്കവേ സ്നൈപ്പറുടെ വെടിയേറ്റ് ഇരുകാലുകളും നഷ്ടമായി, തനിക്കു നഷ്ടപ്പെട്ട കളിക്കളങ്ങളും, കയ്യടിയും വേദനയാക്കി ഒരു കട്ടിലിൽ ചുരുണ്ടു കൂടി കിടന്നു കൊണ്ടാണ് നതിങ് ഫ്രണ്ട്‌ലി എന്ന ഹാഷ് ടാഗോടു കൂടി ഇസ്രേയലിൽ സൗഹൃദ മത്സരത്തിനൊരുങ്ങുന്ന അർജന്റീനയോടു മത്സരത്തിൽ നിന്ന് പിന്മാറാൻ ഉള്ള കാമ്പയിൻ ആരംഭിക്കുന്നത്.

Top