പതിറ്റാണ്ടുകൾ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും കൈകളിൽ മനുഷ്യ രക്തം പതിഞ്ഞവരോട്‌ കൂട്ടുകൂടാതിരുന്ന ആ ശുദ്ധ കരങ്ങൾ എന്നും തമിഴന്റെ മുഖമുദ്രയായിരിക്കും.ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് കരുണാനിധിക്ക്‌ വിട

Top