പഠനശേഷം സർക്കാർജോലിയിൽ കയറും മുമ്പ് കൂലിപ്പണിയെടുത്തതിന്റെ തീഷ്ണമായഅനുഭവം അടിത്തട്ടു ഉദ്യോഗസ്ഥരിൽസർവ്വസാധാരണമാണ്. പദവികൾ വഹിക്കുമ്പോഴും സഹപ്രവർത്തകരെ സമഭാവനയോടും കരുതലോടെയും കാണാൻ ഈ മേലുദ്യോഗസ്ഥനു കഴിയുന്നത് അടിത്തട്ടിന്റെ അനുഭവ തീഷ്ണത കൊണ്ടു കൂടിയാണ്.

Top