പക്ഷേ ന്യുനപക്ഷവുമായി അധികാരം പങ്കുവെക്കാനുള്ള ഹിന്ദു ഭൂരിപക്ഷത്തിന്റെ വിമുഖതയാണ്‌ വിഭജനം അനിവാര്യമാക്കുന്നത് എന്ന ആശയമാണ് ഈ ഗ്രന്ഥത്തില്‍ അന്തര്‍ലീനമായിരിക്കുന്നത് എന്ന വസ്തുത കാണാതിരിക്കാനാവില്ല ആ അര്‍ത്ഥത്തില്‍ വിഭജനം ഹിന്ദു സമുദായ വാഴ്ചയുടെ മര്‍ദനത്തില്‍ നിന്നുള്ള വിടുതലാണ് .ന്യുനപക്ഷ അഭിലാഷങ്ങളെ മനസ്സിലാക്കുന്നതിനു് ഹിന്ദുക്കളെ കണക്കിനു ശകാരിക്കുകയാണ് അംബേദ്ക്കര്‍ .അതുകൊണ്ട് മുസ്ലിങ്ങള്‍ പാകിസ്താന്‍ ആവശ്യപ്പെടുന്നതില്‍ തെറ്റൊനും കാണുന്നില്ല അദ്ദേഹം

Top