പക്ഷേ ഒരു പ്രശ്നം പൊക്കിള്‍ച്ചുഴി കണ്ട് പ്ലയിന്‍ പിടിച്ചു തല്ലാന്‍ വരുന്ന ആ മുസ്ലിം പുരുഷനാണ്.ഇയാളെ വേണമെങ്കില്‍ ഗൊദാദിന്‍റെ പടത്തിലും കാണിക്കാമായിരുന്നു.അന്നുമിന്നും അവിടെയും ഇവിടെയും ഒരുപോലെ.

Top