ന്യൂനപക്ഷങ്ങൾ പിന്നോക്കർ – ആദിവാസിദലിതർ – ജെൻഡർ- പരിസ്ഥിതി തുടങ്ങിയ കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും ശ്രമങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികൾ, വിശ്വകർമജർ, അന്തരാളസമൂഹങ്ങൾ ഉൾപ്പെടെ അപരപ്പെടുന്ന ഇതര സമൂഹങ്ങളെക്കൂടി ഉൾച്ചെർക്കുന്ന ശ്രമങ്ങൾ ഉത്തരകാലം ലക്ഷ്യമിടും. ഈ ശ്രമം ഒരു പുതിയ നവജന സമൂഹ നിർമ്മിതിക്ക് സഹായകമാകും