ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ കൈവിട്ടു എന്ന പരിവേദനകൾക്കിടയിൽ ഇത്തരം ഒരു തീരുമാനം ആശ്വാസമാകാൻ സാധ്യതയുണ്ട്. അതല്ല തീവ്ര ഹിന്ദുത്വ വോട്ടുകൾക്കായി ബിജെപിയോട് വോട്ട് ഷെയറിൽ മത്സരിക്കാനാണ് താല്പര്യമെങ്കിൽ സൗജന്യമായി ഒരുപദേശം തരാം. ഈ പെരുന്നാളിന് പൊതുഅവധി കൊടുക്കാതെ നിയന്ത്രിത അവധി മാത്രം കൊടുക്കുക. അപ്പോൾ മുസ്‌ലിം പ്രീണനം എന്ന ചീത്തപ്പേര് കേൾക്കേണ്ടല്ലോ. ചുകപ്പ് അകാല ചരമം പ്രാപിക്കുമ്പോൾ രവീന്ദ്രനാഥ് മാഷിന് പഴേ കാക്കി നിക്കറിലേക്ക് വേഗത്തിൽ തിരികെ പോകുന്നതിന് സഹായകരമാകുകയും ചെയ്യും.

Top