നിഷ്ഠൂര വംശഹത്യക്ക് നിർലജ്ജം പരസ്യാഹ്വാനം നൽകുന്നൊരു മലയാളിപ്പിശാച്! മി.പിണറായ് വിജയൻ, താങ്കളല്ലേ പോലീസ് മന്ത്രി? അതിനകത്ത് 24 മണിക്കൂറും കണ്ണും തുറന്നുവച്ചിരിക്കുന്ന ‘സൈബർ സെൽ’ എന്നൊരു ഏടാകൂടമില്ലേ? സത്യത്തിൽ താങ്കൾ പണ്ടു “ഊരിപ്പിടിച്ച കത്തികൾക്കു മുന്നിലൂടെ സ്ലോമോഷനിൽ ഉലാത്തി” എന്നു പറഞ്ഞത് കണ്ണൂർ മീൻ മാർക്കറ്റിലൂടെ കുഞ്ഞമ്മത്തി വാങ്ങാൻ പോയ സംഭവമല്ലേ?