നിലവിലുള്ള ദേശീയപാതക്ക് അനുപാതമായി സ്ഥലം ഏറ്റെടുത്താല്‍ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ കുറേ മുതലാളിമാരുടെ കച്ചവടസ്ഥാപനങ്ങളും കെട്ടിടങ്ങളും ഭൂമിയും നഷ്ടപെടും എന്നത് കാരണം മാത്രമാണ് ഈ പാവങ്ങളുടെ നെഞ്ചിലൂടെ ജെ.സി.ബി. കയറ്റിയിറക്കാന്‍ ഗവണ്‍മെന്‍റ് ഒരുങ്ങുന്നത്. ജനം അന്ന് പ്രതിഷേധിച്ചപ്പോള്‍ പ്രതിഷേധക്കാരേക്കാളും വലിയ പോലീസിനെ രംഗത്തിറക്കിയാണ് ഗവണ്‍മെന്‍റ് സമരത്തെ നേരിട്ടത്.

Top