“നിരോധനം” എന്ന് കേട്ടാല്‍ അതിനെ ശക്തമായി എതിര്‍ക്കുന്ന ജാനാധിപത്യ വാദികള്ക്ക്‍ മുസ്ലിം സമുദായത്തിനെ നിരോധനം കൊണ്ട് മാത്രമേ തങ്ങളെ പോലെ “നേരെ”യാക്കാനും “ആധുനികരാ”ക്കാനും കഴിയൂവെന്ന് ചിന്തയാണല്ലോ ഉള്ളത്. ചില മനുഷ്യാവകാശ ,ജാനാധിപത്യ വാദികള്‍ നിരോധനത്തെ ആഘോഷിക്കുന്നത് കാണണം.

Top