നിങ്ങളുടെ കെെയ്യില്‍ അധികമുള്ള രണ്ട് ടിവിയില്‍ ഒന്ന് ദാനം നല്‍ക്കുക! നല്ല കാര്യം. ഇനി ഇങ്ങനെ പറഞ്ഞു നോക്കു: നിങ്ങള്‍ അധികം കെെടക്കിവച്ചിരിക്കുന്ന അധികാര കേന്ദ്രങ്ങളില്‍ തുല്യ പങ്കാളിത്തം നല്‍കൂ. നിങ്ങള്‍ അധികം കയ്യടക്കിയിരിക്കുന്ന ഭൂമിയുള്‍പ്പെടെയുള്ള വിഭവ സമ്പത്തില്‍ തുല്യ പങ്കാളിത്തം നല്‍കൂ. നിങ്ങള്‍ അധികം കയ്യടക്കിയ സാമൂഹിക/സാംസ്ക്കാരിക ഇടങ്ങളില്‍ സാഹോദര്യവും ജനാധിപത്യവും പാലിക്കൂ.. ഡിയർ കൊമ്രേഡ്സ്, ഇതൊരു ടിവി പ്രശ്നമല്ല. നീതിയുടെ പ്രശ്നമാണ്.

Top