നാലഞ്ച് കൊല്ലം മുമ്പ്, പട്ടാമ്പിയില്‍ ഒരു സാംസ്കാരിക പരിപാടിക്ക് വന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ഒരു മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി ചോദിച്ചു: ‘സാറെ കണ്ടിട്ടുണ്ട്, സീരിയലില്‍ അഭിനയിക്കുന്ന ആളല്ലേ?.’

Top