നല്ല സാഹിത്യവും മികച്ച സിനിമയും ബഹുസ്വരമായ രാഷ്ട്രീയവും ഉണ്ടായാൽ സവർണ / മതേതരമെന്ന ‘മുഖ്യധാര’ മുസ്ലിംകളെ തുല്യരായി കരുതുമെന്നതെത്രത്തോളം ശരിയാണ്? അതിവികസിതമായ ഒരു പരിഷ്കൃത അപരന്റെ (civilised other) സ്ഥാനമാണ് ദേശീയ പൊതുഭാവനയിൽ മുസ്ലിമിനുള്ളതെന്നാണ് ഈ ‘നല്ല മുസ്ലിമാവാനുള്ള’ അശ്രാന്ത പരിശ്രമങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകുന്നത്.

Top