ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കൊരു അഭയാർത്ഥി കുടുംബം വണ്ടി കയറിയാൽ മലയാളിയുടെ വംശീയപുരോഗമനത്തെ തീണ്ടലും തൊട്ടുകൂടായ്മയും നയിക്കും. തിരുവനന്തപുരത്ത്‌ രോഹിംഗ്യൻ അഭയാർത്ഥികുടുംബത്തെ പോലീസ്‌ കസ്റ്റഡിയിലെടുത്ത മാധ്യമവാർത്തകളുടെ കമന്റ്‌ ബോക്സുകളിൽ മലയാളികളുടെ വംശീയവെറി വിഷപ്പുഴയായി നിറഞ്ഞൊഴുകുകയാണു. ചമ്പൂർണ്ണ സാച്ചരത. പ്രബുത്ത കേരളം.

Top