ദളിതനായ ബാബുരാജ് മുസ്ളീങ്ങളുടെ ബിരിയാണിയ്ക്ക് വേണ്ടി മുസ്ളീങളുടെ ഒപ്പം നിൽക്കുന്നു എന്നാണല്ലോ. അപ്പോൾ പിന്നെ ഇപ്പോഴത്തെ “കൂലിപ്പണിക്കാരൻ വിളിയൊക്കെ ” അതിന്റെ പുനരാവർത്തനം തന്നെയാണ്.എന്നെ സംബന്ധിച്ച് ആ ബിരിയാണി ദളിതൻ എന്ന ഒരൊറ്റ വിളിയാണ് എന്നെ ബാബുരാജിലേയ്ക്ക് അടുപ്പിയ്ക്കുന്നത്.ബിരിയാണി ഒരു ഭക്ഷണ പദാർഥത്തേക്കാളേറെ ഒരു രാഷ്ട്രീയ രൂപകമായിട്ട് കുറച്ച് കാലമായല്ലോഎനിയ്ക്ക് ഇപ്പോൾ ഓർമ വരുന്നത് ശിവഗിരി മഠo ഇറക്കിയുട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രത്തിൽ നിന്നുള്ള ഒരു ഭാഗമാണ്

Top