തൊഴിൽ നഷ്‌ടം ഉണ്ടാക്കുന്ന മാനസിക,സാമ്പത്തിക സമർദ്ദങ്ങൾ,അതിന്റെ സാമൂഹിക ആഘാതങ്ങൾ എന്നിവ നേരിട്ടുന്നവരെ സംബന്ധിച്ചു അത് വെറും ജോലിയില്ലാതാക്കൽ എന്ന അവസ്ഥ മാത്രമല്ല. അത് കൊണ്ട് തന്നെയാണ് സമരത്തെയൊക്കെ അസൗകര്യം മാത്രമായി കാണുന്ന ലളിത ബുദ്ധികളെ കാണുമ്പോൾ ഒരു തരം അസ്വസ്ഥ തോന്നുന്നത്.അല്ലയോ അരാഷ്ട്രീയ കോമരങ്ങളെ നിങ്ങളെ ഇത്തരം അവസ്ഥ തേടി എത്തും വരെ നിങ്ങളുടെ മൂഢ സ്വർഗങ്ങളിൽ അമർന്നിരിക്കുക.

Top