തെറിവാക്കായാണല്ലോ ‘ചെറ്റ’ എന്ന് ഉപയോഗിക്കുന്നത്. അങ്ങനെയെങ്കില്‍ തൊഴിലാളികളുടെ അദ്ധ്വാനം ചൂഷണം ചെയ്തവരെയും ചെയ്യുന്നവരെയുമാണ് ഇങ്ങനെ വിശേഷിപ്പിക്കേണ്ട്. ഗന്ധവര്‍വ്വന്റെ നിലപാട് ശരിയോ തെറ്റോ എന്തുമാവട്ടെ…..ഇഷ്ടമില്ലാത്ത നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ച് ഒരു വ്യക്തിയെ തെറിവിളിക്കുന്നവരുടെ സവര്‍ണ സാംസ്‌കാരിക നിലവാരം അപാരം തന്നെ!

Top