തൃപുരയിലെ ബിജെപി വിജയം, ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവം, ഇതിലെല്ലാം ഇടതുപക്ഷക്കാരായ പലരുടെയും പ്രതികരണങ്ങളില്‍ ശക്തമായി ദേഷ്യവും അമര്‍ഷവും പ്രകടിപ്പിക്കുന്നത് സ്വത്വവാദികള്‍, ഉത്തരാധുനികര്‍ തുടങ്ങിയവര്‍ക്ക് നേരെയാണ്. സിപിഎം എന്നോ മറ്റ് ഇടതുപക്ഷങ്ങള്‍ എന്നോ ഉള്ള വ്യത്യാസം ഇല്ലാതെ ആ അമര്‍ഷ പ്രകടനം കാണുന്നു.

Top