താലിബാനു അക്രമത്തിനും ഹിംസക്കും ഊർജ്ജമേകുന്നത്‌ അവരുടെ പ്രത്യയശാസ്ത്രമായ ഇസ്‌ലാം ആണെന്ന ആഗോള യാങ്കീ-സയണിസ്റ്റ്‌ സിദ്ധാന്തം പശ്ചാതലമായുണ്ടെന്ന വസ്തുതകൂടിയോർക്കുക. എത്ര ഭംഗിയായാണു നാം മാപ്പിളമാർ പൊതുബോധത്തിലും സ്വന്തം ഭാഷയിലും കെട്ടിത്തൂങ്ങി ഇവ്വിധം ആത്മഹത്യ ചെയ്യുന്നത്‌!

Top