ഡ്‌ജാങ്കോ അൺചെയിനിഡിലെ ലിയോവിന്റെ റെസിസ്റ് പരാമർശങ്ങൾ കണ്ട് മൂക്കത്ത് വിരൽ വെക്കുന്ന മലയാളികൾ എത്രത്തോളം ഫേക്കാണെന്ന് തിരിച്ചറിയുന്ന ദിനങ്ങളിലൂടെയാണ് നാം കടന്ന് പോകുന്നത്. അട്ടപ്പാടിയിൽ പട്ടിണി കിടന്ന ആദിവാസിയെ തല്ലികൊല്ലുമ്പോൾ അത് പെട്ടന്ന് ഉണ്ടായ ഒന്നല്ല. ആദിവാസികളോടും സ്ത്രീകളോടുമുള്ള മലയാളിയുടെ വെറുപ്പിനെക്കുറിച്ച് മനസ്സിലാക്കാൻ ആയിരക്കണക്കിന് അംഗങ്ങളുള്ള ഫാൻ ഫൈറ്റ് ക്ലബ്ബ് ( FFC ) എന്ന ഓൺലൈൻ ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് മാത്രമൊന്ന് കയറിയാൽ മതി.

Top