ഡീസല്‍ വില വര്‍ദ്ധനവു യ ഥാര്‍ത്ഥത്തില്‍ മത്സ്യ മേഖലയുടെ നട്ടെല്ലു ഒടിച്ചിരിക്കുകയാണ്, കടലില്‍ നിന്നും ലഭ്യമാകുന്ന മത്സ്യത്തിന്റെ വിലയായി കിട്ടുന്ന ഏറിയ പങ്കും [ 90ശതമാനവും ] ഡീസലിനായി ചെലവഴിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്

Top