ജീവിച്ചിരുന്ന കാലമത്രെയും അഭിമന്യുവിന്റെ സത്വത്തെയും സത്വബോധത്തെയും സ്റ്റെറിലൈസ് ചെയ്യുകയും അവന്റെ കൊലക്ക് ശേഷം അതേ ശരീരത്തില്‍ നിന്ന് സത്വത്തെ വലിച്ചൂരിയെടുത്ത് ആഘോഷിക്കുകയും ചെയ്യുന്ന CPIMനോളം രാഷ്ട്രീയ അശ്ലീലം വേറെന്താണ് കേരളത്തിലുള്ളത് !!

Top