ജാതിയെയും മതത്തെയുംവേറിട്ടു കാണണമെന്ന ഡോക്ടർ അംബേദ്കറുടെചിന്തയെ മനസ്സിലാക്കാത്തവരോ ദുർവാഖ്യാനം ചെയ്യുന്നവരോ ആണ് ഇസ്ലാമിൽ ജാതിയുണ്ടെന്നു പ്രചരിപ്പിക്കുന്നത്.കുറഞ്ഞ പക്ഷം ഇവർ കുമാരൻ ആശാനെ കുറിച്ചുള്ള ദളിത് വിമർശങ്ങൾ എങ്കിലുംവായിക്കണം. ജാതിയെ മനസ്സിലാക്കേണ്ടത് സാമൂഹിക പഠനങ്ങളിലൂടെ അല്ല. മറിച്ചുവംശാവലി പഠനങ്ങളിലൂടെ ആണ്.അങ്ങനെ ചെയ്തതിനാലാണ് ഡോക്ടർ അംബേദ്‌കർ ജാതിയുടെ ഉത്ഭവവും വളർച്ചയും ഹൈന്ദവ വേദ പ്രമാണങ്ങളിൽ നിന്നാണെന്നു വ്യാഖ്യാനിച്ചത്.ഇത്തരം പ്രമാണമല്ല വിശുദ്ധ ഖുർആൻ എന്നതിനാൽ തന്നെ അതിൽ ജാതി ഉണ്ടാവുകസാധ്യമല്ല.

Top