ജയരാജനെന്ന മഹാമനുഷ്യന്റെ അപദാനങ്ങളുമായി എക്സ്‌ സംഘി സഖാക്കളൊക്കെ വീണ്ടും ഇറങ്ങിയിട്ടുണ്ട്‌. ജാഗ്രതൈ!. എന്ത്‌ നാറിയ ഇടപാടും, പ്രാകൃതമായ മനുഷ്യത്വ വിരുദ്ധതകളും ന്യായീകരിച്ച്‌ പുരോഗമന രാഷ്ട്രീയമെന്ന് തെറ്റിദ്ധരിപ്പിക്കാൻ കെൽപ്പുള്ള വ്യവസ്ഥാപിതവും എന്നാൽ അതിനിഗൂഢവുമായൊരു സെറ്റപ്പാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി.

Top