ജനാധിപത്യം എന്നത് ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം അല്ല. ന്യൂനപക്ഷത്തിനും അവരുടേതായ ഇടം നൽകുമ്പോൾ മാത്രമാണ് ജനാധിപത്യം സമ്പൂർണമാകുന്നത്. മത / വർഗ്ഗ / ഗോത്ര / ഭാഷാ ന്യൂനപക്ഷങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ ജനാധിപത്യം ആൾക്കൂട്ടാധിപത്യമായി ചുരുങ്ങും

Top