ഗോരക്ഷകരെന്നോ പശുസംരക്ഷകരെന്നോ അല്ല, അക്ഷരം തെറ്റാതെ അവരെ മുസ്ലിം വിരുദ്ധരെന്ന് വിളിക്കുന്നതിലാണ് സത്യസന്ധത. ഇന്നാട്ടിലെ മതേതരപാര്‍ട്ടികളും മാധ്യമങ്ങളും അതിന് എത്രത്തോളം തയ്യാറാവും എന്നതാണ് ചോദ്യം.

Top