“ക്രൂരതയുടെ ആൾരൂപങ്ങളായ ആന്‍ ഡമാനിലെ സെന്റിനലിസ് ദ്വീപുകാര്” എന്നൊക്കെ മലയാളത്തിലെ പുരോഗമന മാധ്യമങ്ങള്‍ വംശീയത തട്ടി വിടുമ്പോള്‍‍ ഒന്നോര്‍ക്കുക അമേരിക്കക്കാരന് മാത്രമല്ല അവിടെ ഇന്ത്യ എന്നും ഭരണഘടനയെന്നും കേരള നവോത്ഥാനം യുക്തിവാദം രവിചന്ദ്രന്‍ എന്നും വീമ്പിളക്കി ചെല്ലാന്‍ പറ്റില്ല. ആധുനികത ആണ് ഏക സാധ്യത എന്ന സിദ്ധാന്തം പൊളിയുന്നതിവിടെയാണ്.രാഷ്ട്രവും ദേശീയതയും മാനവികതഎന്നതൊക്കെ വലിയ സംഭവമാണെന്ന് കരുതിയിരിക്കുന്നവരെ പോലെയല്ല അവര്‍. പല ജീവിതങ്ങള്‍ സാധ്യമാണ്. അവരെ അളക്കാന്‍ “നമ്മള്” ആരാണ്?‍

Top