കേരളത്തിൽ പുറമ്പോക്കുകൾ നിർമിക്കുന്നതിൽ സ്റ്റേറ്റിനും സമൂഹത്തിനും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നിരിക്കെ അതിനെ മറച്ചുകൊണ്ട് കേവലം ‘rape’, ‘കൊലപാതകം’ എന്നീ സംജ്ഞകളിലൂടെ മാത്രം നിങ്ങളുടെ സാമൂഹികമായി സുരക്ഷിതമായ പ്രിവിലേജ്ഡ് പൊസിഷനിൽ നിന്ന് കൊണ്ട് വാളയാർ സംഭവത്തെ നോക്കി കാണുന്നത് ആ കുഞ്ഞുങ്ങളോട് വീണ്ടും കാണിക്കുന്ന ഭീകരമായ വയലൻസ് മാത്രമാണ്.

Top