കേരളത്തിൽ നടക്കുന്ന ന്യായവും യുക്തവും ജനാധിപത്യ പരവുമായ ഹർത്താലാണിത്. ഭീം ബന്ദിൽ സംഭവിച്ചതു പോലെ സംഘപരിവാർ കാപാലികരും സാമൂഹ്യ വിരുദ്ധ ശക്തികളും നുഴഞ്ഞ് കയറി സംഘർഷമുണ്ടാക്കുവാനും പൊതുമുതൽ നശിപ്പിക്കുവാനും കൊലപാതകം വരെ നടത്തുവാനുമുള്ള സാധ്യതക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നു കൂടി പ്രാധാന്യത്തോടെ ഓർമ്മിപ്പിക്കട്ടെ. സമാധാനപരവും ജനാധിപത്യ രീതിയിലും ഭീം ഹർത്താൽ വിജയിപ്പിക്കുവാൻ ധീരരായ് അണിചേരുക . ജയ് ഭീം.

Top