“കേരളത്തിൻെറ അതിജീവനത്തിൻെറ കരുത്ത് ലോകത്തിന് തന്നെ മാതൃകയാണെന്ന് വിദേശമാധ്യമങ്ങൾ. obviously, അതൊരിക്കലും ബ്യൂറൊക്രാറ്റിക്, പൊളിറ്റിക്കല്‍, ഭരണനിർവ്വഹണ അറ്റംപ്റ്റ് അല്ലാ.. രൗദ്രതയോടെ പാഞ്ഞടുക്കുന്ന ജലത്തിന് നേർക്ക് ഒന്നായി അവർ ചേർത്തുവെച്ച കൈതാങ്ങാണ്. ആ ജനതയാണ്. അവർ ആരുടെയുടെയും ഉത്തരവിനായി കാത്തുനിന്നില്ല. പ്രാണനുവേണ്ടിയുള്ള നിലവിളികൾക്ക് മുമ്പില്‍ അവരങ്ങനെ തുഴയെറിഞ്ഞും, മുതുക് വളച്ച് ഭൂമിയോളം താന്നവരുമാണ്. അവരെ ആർക്കും മാതൃകയാക്കാം.”

Top