കേരളത്തിലെ സവർണ -മധ്യമ ജാതികൾ കയ്യാളുന്ന അധികാര പ്രമത്തതയെ മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റെയും മധുരപദങ്ങൾ കൊണ്ട് ഇവർ മറച്ചുപിടിക്കുന്നു എന്നുതന്നെയാണ് .മാർക്സും അംബേദ്‌കറും ഗാന്ധിയുമെല്ലാം ഇവരെ സംബന്ധിച്ചെടുത്തോളം വെറും ഉപകരണങ്ങൾ മാത്രം

Top