കേരളത്തിലെ ഏറ്റവും അവിശുദ്ധമായ കൂട്ടുകെട്ട് എന്താണെന്ന് ഇന്നത്തെ മനോരമ മാതൃഭൂമി പത്രങ്ങൾ നോക്കിയാൽ മനസ്സിലാകും. ബാബറി പള്ളി പൊളിച്ചപ്പോഴും മുസ്ലിങ്ങൾക്ക് നമസ്കരിക്കാൻ പള്ളി അത്യാവശ്യമല്ല എന്നു പറഞ്ഞപ്പോഴും ഒന്നും ആകാശത്ത് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലല്ലേ!

Top