“കേരളത്തിന് ഇടതുപക്ഷത്തിന്റെ കാവലുണ്ട് ❤” ഇന്ന് പശുവിന്റെ പേരിൽ 3 പേർ ആക്രമിക്കപ്പെട്ടതും,മതപ്രബോധനം നടത്തിയ മുജാഹിദ് പ്രവർത്തകരെ തല്ലിചതച്ചതും,കൊടിഞ്ഞിയിലെ ഫൈസൽ കൊല്ലപ്പെട്ടതും,റിയാസ് മൗലവി കൊല്ലപ്പെട്ടതും,ഹാദിയ പീഡിപ്പിക്കപ്പെട്ടതും, 65ഓളം പെൺകുട്ടികൾ RSS കേന്ദ്രത്തിൽ ക്രൂരതയനുഭവിച്ചതുമൊക്കെ ഈ ഇടതുപക്ഷത്തിന്റെ കാവലിലാണ്. എല്ലാം RSS സ്പോൺസേഡ്. ഇതുവരെ മര്യാദക്കുള്ള കേസില്ല,അന്വേഷണമില്ല,അറസ്റ്റില്ല. RSS ചെയ്യും ഇടതുപക്ഷം കാവൽ നിൽക്കും

Top