കെ.പാനൂർ എന്ന ആ വലിയ മനുഷ്യനും കാലം കടന്നു പോകുന്നു. എന്റെ മനസിലെ ആദിവാസി എന്ന കൃതിയിൽ ഒരു ജനതയുടെ ഉയിർത്തെഴുന്നേല്പിനെ അദ്ദേഹം വീണ്ടും സ്വപ്നം കണ്ടു. കൊട്ടേഷൻ കൊലപാതക രാഷ്ട്രീയവും സൈബർഗുണ്ടകൾ അരങ്ങുവാഴുന്ന രാഷ്ട്രീയവും ആയി ടേൺ ചെയ്ത ഇന്നത്തെ മനസാക്ഷി രഹിത – പങ്കാളിത്ത മൂലധന രാഷ്ട്രീയ ചുറ്റുപാടിൽ ഇനിയും ആദിവാസികൾക്കുവേണ്ടി ശബ്ദിക്കാൻ ധൈര്യപ്പെടുന്നവരുണ്ടാകുമൊ?

Top