കെവിൻ, ശ്രീജിത്ത്‌, വിനായകൻ, പുതുവൈപ്പിൻ-ഗെയിൽ-വടയമ്പാടി-കീഴാറ്റൂർ സമരങ്ങൾ, നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കൊല, ദളിത്‌-മുസ്ലിം ഹർത്താലുകൾ, തുടർന്നുള്ള വ്യാപകമായ പോലീസ്‌ വേട്ട, ഹാദിയ-ഷെഫിൻ ജഹാൻ ദമ്പതികൾ, ‘കനലിന്റെ’ തണലിൽ (ലത്‌ തന്നെ.കനലൊരു തരിമതി) സംസ്ഥാനത്തങ്ങോളമിങ്ങോളം തഴച്ചു വളരുന്ന സംഘ്‌പരിവാർ ഘർവാപ്പസി പീഢനകേന്ദ്രങ്ങൾ, അവിടങ്ങളിൽ ഇരകളാക്കപ്പെട്ട യുവതീ യുവാക്കളുടെ ആവിയായിപ്പോയ വെളിപ്പെടുത്തലുകൾ… etc. etc… ചെങ്ങന്നൂരിലെ എൽഡിഎഫ്‌ വിജയത്തിന്റെ പശ്ചാത്തലത്തിൽ കണ്ടം വഴി ഓടേണ്ടവരുടെയും വിസ്മരിക്കേണ്ട സംഭവങ്ങളുടേയും അപൂർണ്ണമായൊരു ലിസ്റ്റാണ്‌ മുകളിൽ..

Top