കൃത്യമായ വംശീയ മുൻവിധികളോട് കൂടി അവതരിപ്പിച്ച ബിരിയാണി എന്നകഥ യെക്കുറിച് പലരും നടത്തിയ വിമർശനങ്ങളെ എഴുത്ത് കാരൻ നേരിട്ടത് ‘ഭീകര’ പ്രവർത്തനം ആണ് ഇത്തരം വായനകൾ എന്ന നിലയ്ക്കാണ്, മുസ്ലിം സമുദായം പ്രതിസ്ഥാനത്ത് നിന്നിരുന്ന ആ സംഭവത്തിൽ അത്തരം ഒരു ഭീകര സ്വഭാവം തൊണ്ടതൊടാതെ വിഴുങ്ങാൻ കഴിഞ്ഞ സാംസ്ക്കാരിക കേരളത്തിന് സംഘപരിവാർ ഭീഷണിയെ തുടർന്ന് ഒരു നോവൽ പിൻ വലിച്ചതിനെതിരെ പ്രതിഷേധിക്കാൻ അയാളുടെ രാഷ്ട്രീയം നിലപാട് തുടങ്ങി എല്ലാം പരിശോധിച്ച ശേഷമേ പറ്റുകയുള്ളു എന്ന സാഹചര്യത്തിലാണ് പ്രബുദ്ധ മലയാളിയുടെ മുസ്ലിം വിരുദ്ധതയെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യ ത്തിനു വേണ്ടിയുള്ള മുറവിളികളും വർഗീയത തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടത്.

Top