കുറവ എന്ന സമുദായത്തിന്റെ പേര് ഉയര്‍ന്നു വന്നത് ദലിത് രാഷ്ട്രീയ സമുദായത്തിന്റെ ഉള്ളില്‍ ചില ആലോചനകള്‍ക്കും തുടക്കമാകട്ടെ. പുലയ ,പറയ മഹത്വവും അഭിമാനവും കൊണ്ട് നടക്കുന്നവര്‍ക്ക് സ്വയം പരിശോധിക്കാനൊരു അവസരം കൂടിയാണ്. കുറവ ,തണ്ടാന്‍ തുടങ്ങിയ വിഭാഗങ്ങളോട് ഉള്ള പ്രശ്നം സവര്‍ണ്ണ,പിന്നോക്ക വിഭാഗങ്ങളില്‍ മാത്രമല്ലയുള്ളത് എന്നാണ് തോന്നിയിട്ടുള്ളത്.

Top