കുട്ടികളെ തല്ലി അനുസരണ പഠിപ്പിക്കണം എന്നു പറയുന്നവരാണു നമ്മുടെ നാട്ടിലെ പല രക്ഷിതാക്കളും അധ്യാപകരും. അങ്ങനെ തല്ലലും കായികമായി ശിക്ഷിക്കലുമെല്ലാം വളരെയധികം നോ‍ർമലൈസ് ചെയ്യപ്പെട്ട സമൂഹമാണു നമ്മുടേത്. ജാതി/സമ്പത്ത്/നിറം അങ്ങനെ പല കാരണങ്ങളാൽ തങ്ങളേക്കാൾ താണവരെന്നു കരുതുന്നവരോട് ക്രൂരത കാണിക്കാൻ ഒരു മടിയുമില്ലാത്ത ജനങ്ങളുടെ നാടാണിത്.

Top