കീഴാള ബീഹാറി ഹിന്ദി സംസാരിക്കുന്ന കൻഹയ്യക്ക് പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും കഴിയാത്തത് ആസാദിന് കഴിഞ്ഞതിനു പിന്നിൽ ഈ രാജ്യത്തെ യാഥാർഥ്യമുണ്ട്. സവർണരെ പിന്തുണയ്ക്കുന്ന ഇടതുപക്ഷ ലിബറൽ സ്പേസുകളും ഈ രാജ്യത്ത് തൊറ്റു പോകുന്നത് അവിടെയാണ്. അവർക്ക് ആസാദിനെ പോലൊരു നേതാവ് ഇത്രയും കാലമായിട്ടും ലഭിക്കാത്തതിന് പിന്നിൽ ഹിന്ദുത്വയുടെ ഉറവിടമായ ബ്രാഹ്മണ്യമാണ്‌.

Top