കിട്ടുന്ന അവസരങ്ങളിലെല്ലാം മുസ്ലീം തീവ്രവാദമെന്നും ഇന്ത്യന്‍ ഐസിസ് എന്നും ചാപ്പയടിക്കാന്‍ നടക്കുന്ന മതേതരഹിന്ദുത്വക്കാര്‍ക്കും അംബേദ്ക്കറൈറ്റുകള്‍ക്കും ഒക്കെ തങ്ങളുടെ സംഘപരിവാര്‍ വിരുദ്ധത തെളിയിക്കാനായി എഴുതുന്ന അഖ്‌ലാക് മുതലുള്ളവരുടെ ലിസ്റ്റില്‍ എട്ടുവയസുകാരൻ അസീമിന്റെ പേരും കാണും എന്ന അറിവ് വീണ്ടും വീണ്ടും മുറിപ്പെടുത്തുന്നു…

Top