കാലടി സർവ്വകലാശാലയിലെ ഫൈൻ ആർട്‌സ് വിഭാഗം നടത്തുന്ന സമരം കേവലം അടിസ്ഥാനസൗകര്യങ്ങൾക്ക് വേണ്ടി മാത്രമല്ലാതാവുന്നത് അധികൃതർ പുതുവെ ചിത്രകലാവിഷയങ്ങളോട് പുലർത്തിക്കൊണ്ടിരിക്കുന്ന ‘അയിത്തമനോഭാവം’ കൂടി അതിൽ വെളിപ്പെടുന്നതുകൊണ്ടാണ്.

Top