കഴിഞ്ഞ 50 വര്‍ഷങ്ങളായി നടക്കുന്ന ഖനനം കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.5000 ത്തോളം കുടുംബങ്ങള്‍ ഇതിനോടകം അഭയാര്ധികളായി. ഖനനം മൂലം മത്സ്യ ബന്ധന സമൂഹങ്ങള്‍ക്ക് തങ്ങളുടെ തൊഴിലെടുക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നു.

Top