കഴിഞ്ഞ മോഡി സർക്കാർ രണ്ടര ലക്ഷം കോടി രൂപയാണ് പട്ടാളത്തെ നവീകരിക്കാൻ മാത്രം ചെലവിട്ടത്. പാകിസ്ഥാൻ എന്ന ഒരു ശത്രു രാജ്യത്തിനെ ലക്ഷ്യം വെച്ചാണ്, സമ്പത്തിൽ ഭൂരിഭാഗവും കാലങ്ങളായി ചെലവിടുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാനും ജോലി ലഭിക്കുന്നതിനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശത്തെയാണ് സർക്കാരുകൾ ഇല്ലാതാക്കുന്നത്. ഒപ്പം ചോദ്യം ചെയ്യാൻ പറ്റാത്ത അഴിമതി നടത്താനും. പാകിസ്ഥാൻ ഫോക്കസ് മാറ്റേണ്ടത് ജനങ്ങളുടെ ആവശ്യം ആണ്

Top