കയ്യിലുണ്ടായിരുന്ന അമ്പ്കൊണ്ട് അബു ജാഹിലിന്റെ മുഖത്ത് അടിച്ച് ചോര തെറിപ്പിച്ച് ഹംസ (റ) അലറി “ആരാടാ എന്റെ സഹോദര പുത്രൻ മുഹമ്മദിനെ തെറി വിളിക്കുന്നത്. ഞാനും മുഹമ്മദിന്റെ മതത്തിലാണ്, അവൻ പറയുന്നതാണ് ഞാനും പറയുന്നത്.” اشْهَدُ انْ لّآ اِلهَ اِلَّا اللّهُ وَ اَشْهَدُ اَنَّ مُحَمَّدً اعَبْدُه وَرَسُولُه.

Top