ഒരേ സമയം താൻ അഹിംസാവാദിയും ജാതി വ്യവസ്ഥയിൽ വിശ്വസിക്കുന്നവനുമാണെന്ന് പറയുന്നത് ഒരേ സമയം ഞാൻ തരൂർ ഫാനും ബ്രാഹ്മണാധിപത്യ ഇന്ത്യാവിരോധിയുമാണെന്ന് പറയുന്നതിന് തുല്യമല്ലേ…. ഈ പതിറ്റാണ്ടിലെ കോൺഗ്രസിന്റെ ഗാന്ധിയാണ് തരൂരെന്ന് ഏതെങ്കിലും ബൽറാമുമാർ പറഞ്ഞാൽ അതൊരു കൃത്യമായ നിരീക്ഷണമായിരിക്കുമെന്നാണ് എന്റെ തോന്നൽ… തോന്നൽ മാത്രം…..

Top