ഒരു രാഷ്ട്രീയ വിഷയം ,ഒരു സന്ദേഹം ഉന്നയിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വ്യക്തിക്കെതിരെ ഏതോ ഗൂഡസംഘം ആക്രമം നടത്തുകയാണെന്ന നിലയില്‍ എടുക്കുകയും കൂട്ടമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും കാണുമ്പോള്‍ സഹതാപം ആണ് തോന്നുക. ആദിവാസി സമുദായത്തെ കുറിച്ച് ആധികാരികമായ ഡാറ്റാ പുറത്തു വിടുന്ന ചിലരുടെ രീതിയെ രാഷ്ട്രീയമായി വിമര്ശിച്ചപ്പോള്‍,-‘ആ വ്യക്തിയെ ഞങ്ങള്ക്കകറിയാം,കൃത്യമായ് വിവരങ്ങള്‍ ആത്മാര്ത്ഥതയോടെ പുറത്തു വിടുന്നയാളാണ്’ എന്നൊക്കെ പറയുന്നത് കണ്ടു.

Top