ഒരു ‘മീറ്റു’ ആരോപണത്തെ നിമിഷ നേരങ്ങൾക്കുള്ളിൽ പിൻവലിപ്പിക്കാൻ തക്ക പ്രിവിലേജുള്ള ഫെമിനിസ്റ്റുകളോട്, നിങ്ങളുടെ പ്രിവിലേജിനടുത്തൊന്നുമെത്താത്ത മണൽതൊഴിലാളിയായ അസംഘടിത മേഖലയിൽ മറ്റു കൂലിത്തൊഴിലുകൾ ചെയ്യുന്ന അക്കാഡമിക് ക്വാളിഫിക്കേഷനൊന്നുമില്ലാത്ത ജനിച്ച അന്നു മുതൽ പുറമ്പോക്കിലും വാടക വീടുകളിലുമായി താമസിക്കുന്ന സർവ്വോപരി ‘മെയിൽ ഷോവനിസ്റ്റ്’ കൂടിയായ ഞാൻ ഇതിലേ ചുമ്മാ ഓടിച്ചാടി നടന്ന് ഈ മീറ്റൂ ‘കളി’കൾ ഒന്നു കണ്ടിരിക്കാൻ വേണ്ടി മാത്രമാണ് ഒന്നൊന്നര മാസത്തെ ഇടവേളക്ക് ശേഷം തിരിച്ചു വന്നത്.

Top