ഒരു നുണ അല്ല പ്രശ്നം, അയാളുടെ നുണ ഉണ്ടാക്കുന്ന തുടർ നുണകളുടെ, തുടർ അപരവത്കരണങ്ങളുടെ ഒരു ഭീകര സ്‌പെയ്‌സ് ആണ്. അവിടെ ആണ് ഹിന്ദുത്വ സ്യൂഡോ സയൻസും സ്യൂഡോ ചരിത്രങ്ങളും മോഡിയയും വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളും വിഹരിക്കുന്നത്. ഈ തുടർ-സ്പെയ്സുകളുടെ ഉത്പാദനത്തെ അയാൾ വീണ്ടും ഉപയോഗിക്കുന്നുമുണ്ട്. ഈ ചെയിൻ റിയാക്ഷൻ ആണ് അഡ്രസ് ചെയ്യപ്പെടേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.

Top